വടക്കാഞ്ചേരി : പൂർവ്വ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മുളങ്കുന്നത്തുകാവ് ചിറക്കുന്ന് എരനെല്ലൂർ വീട്ടിൽ സുബിൻ സുകുമാരൻ, മിണാലൂർ മാണിക്കത്ത് വീട്ടിൽ അനിരുദ്ധ് എന്നിവരാണ് പിടിയിലായത്.
previous post
next post
