വടക്കേക്കാട് യുവാവിനെ തടഞ്ഞുനിർത്തി ആക്രമിക്കുകയും ഓട്ടോറിക്ഷ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ പിടികിട്ടാപ്പുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു. തങ്ങൾപടി സ്വദേശി പാലക്കൽ വീട്ടിൽ മുഹാഫാണ് അറസ്റ്റിലായത്.
previous post
next post
