NCT
KeralaNewsThrissur News

വിദ്യാർത്ഥി മുങ്ങിമരിച്ചു.

ചാവക്കാട് ഒരുമനയൂരിൽ പള്ളികുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.
വട്ടേക്കാട് കണ്ടരാശേരി സുബൈർ മകൻ മുഹമ്മദ് റസൽ (14 )ആണ് മരിച്ചത്. സുഹൃത്തുമായി പള്ളിക്കുളത്തിൽ കുളിക്കാൻ ഇറങ്ങി റസൽ മുങ്ങി മരിക്കുകയായിരുന്നു

ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. മൊബൈൽ ടവർ ലൊക്കേഷനിൽ കുട്ടിയുടെ മൊബൈൽ ചുള്ളിപ്പാടം പരിസരത്തെ ടവർ ലൊക്കേഷനിൽ ഉള്ളതായി കണ്ടെത്തിയത്.

Related posts

എടത്തിരുത്തിയിൽ കാർ മറിഞ്ഞ് രണ്ടു കുട്ടികൾക്ക് പരിക്ക്.

murali

എം.ഡി.എം.എ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് പേരെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കെ ഫയർ ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!