NCT
KeralaNewsThrissur News

പാലിയേക്കര ടോൾ കമ്പനിക്ക് വീണ്ടും തിരിച്ചടി.

തൃശൂർ : ഹൈക്കോടതി ഏർപ്പെടുത്തിയ ടോൾ നിരോധനം തുടരും. ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. കേന്ദ്രം ടോൾ നിരക്ക് കുറക്കുന്നതിൽ നിലപാട് അറിയിക്കാൻ സാവകാശം തേടിയതിനെത്തുടർന്ന് ഹൈക്കോടതി നടപടി. ഓഗസ്റ്റ് 6-ന് ഗതാഗത കുരുക്ക് നിയന്ത്രണത്തിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ടോൾ പിരിവ് തടഞ്ഞിരുന്നു.

Related posts

മൊബൈൽ ഷോപ്പിൽ ഫോൺ നന്നാക്കാൻ എത്തിയ യുവാവിനെ ആക്രമിച്ച് കവർച്ച; സ്റ്റേഷൻ റൗഡികളായ രണ്ട് പേർ അറസ്റ്റിൽ.

murali

കയ്പ്പമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

murali

കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി.

murali
error: Content is protected !!