കൊടുങ്ങല്ലൂർ പടന്നയിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പതിമൂന്നര പവൻ സ്വർണം മോഷണം പോയതായി പരാതി. മേത്തല പടന്ന പൊയിലിങ്ങൽ ഷിഹാബിന്റെ വീട്ടിൽ നിന്നാണ് സ്വർണം നഷ്ടപെട്ടിട്ടുള്ളത്. പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്
next post
