NCT
KeralaNewsThrissur News

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു.

ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റു. പടിഞ്ഞാറെ നടയിൽവെച്ചാണ് സംഭവം.  നേരത്തെ മാവിൻചുവട് മേഖലയിൽ ആറ് പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. നിരന്തരമായ പരാതികൾക്കിപ്പുറവും നഗരസഭ ഇതുവരെ ഫലപ്രദമായ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നതാണ് ജനങ്ങൾ ഉന്നയിക്കുന്ന ആരോപണം.

Related posts

ചേറ്റുവ പാലത്തിൽ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കണം; ചേറ്റുവ പാലത്തിൽ ചൂട്ട് കത്തിച്ച് പ്രതിഷേധം.

murali

സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം.

murali

കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടുന്നതിനിടെ DANSAF അംഗങ്ങളെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ.

murali
error: Content is protected !!