NCT
KeralaNewsThrissur News

ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോകുൽ ചരിഞ്ഞു.

ഗുരുവായൂർ : കഴിഞ്ഞ ഏതാനും ദിവസമായി അവശനിലയിലായിരുന്ന ഗുരുവായൂർ ദേവസ്വം ഗോകുൽ(40) ചരിഞ്ഞു. കോഴിക്കോട് നിന്ന് കഴിഞ്ഞവർഷം കൂട്ടാനയുടെ കുത്തേറ്റിരുന്നു. ഗുരുവായൂർ ആനയോട്ടത്തിൽ നിരവധിതവണ ഒന്നാമത് എത്തിയിരുന്ന കൊമ്പനാണ് ഓർമ്മയായത്

Related posts

തളിക്കുളത്ത് വാഹനാപകടം കാൽനടയാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചു.

murali

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ കേസിലെ പ്രതി നാരായണ ദാസ് പിടിയിൽ.

murali

കാർ മരത്തിലിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!