NCT
KeralaNewsThrissur News

പാലിയേക്കര ടോൾ പിരിവ് നിരോധനം തുടരും!

പാലിയേക്കര ടോൾ നിരോധനം തുടരും – കേസിൽ അന്തിമ വിധി ഹൈക്കോടതി വെള്ളിയാഴ്ച പറയും. കലക്ടറുടെ ഗതാഗത കുരുക്ക് റിപ്പോർട്ട് പരിഗണിച്ചാണ് കോടതി നടപടി എടുത്തത്.

സുപ്രീം കോടതി മുൻ ഉത്തരവിനനുസരിച്ച്, “സുഗമമായ ഗതാഗതം ഉറപ്പാക്കിയശേഷമേ ടോൾ പിരിക്കാവൂ” എന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇടപ്പള്ളി–മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പിന്നിൽ.

Related posts

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ.

murali

ഓട്ടോ മടക്കയാത്രയിലൂടെ കിട്ടുന്ന വരുമാനം; അജീഷ് ചികിത്സ സഹായനിധിയിലേക്ക്.

murali

അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതെന്ന് നിഗമനം.

murali
error: Content is protected !!