കൊടുങ്ങല്ലൂർ കാവിൽക്കടവിൽ തെരുവുനായയുടെ ആക്രമണത്തിൽ 13 വയസ്സുകാരൻ ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. പരിക്കേറ്റവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.