KeralaNewsThrissur Newsഅരുണാട്ടുകരയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. October 19, 20250 Advertise here ↑തൃശ്ശൂർ : അരുണാട്ടുകരയിൽ വിൽപ്പനയ്ക്കായി എത്തിച്ച 5 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. നെടുപുഴ സ്വദേശി ഐനിക്കൽ വീട്ടിൽ സുൽഫി സുനീർ ആണ് എക്സൈസ് പിടിയിലായത്.