NCT
KeralaNewsThrissur News

പലിശക്കാരുടെ വീടുകളിൽ പരിശോധന നടത്തി.

ഗുരുവായൂർ : പലിശക്കാരുടെ ഭീഷണിയിൽ ഗുരുവായൂരിൽ വ്യാപാരി ആത്മഹത്യ ചെയ്തതിൽ പ്രതികളായ നെന്മിനി തൈവളപ്പിൽ പ്രഗിലേഷ് കണ്ടാണശ്ശേരി സ്വദേശി സ്രാമ്പിക്കൽ ദിവേക് എന്നിവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി. ദിവേകിന്റെ വീട്ടിൽ നിന്നും വാഹനങ്ങളുടെ ആർസി ബുക്കും കണക്കിൽ പെടാത്ത പണവും മറ്റ് രേഖകളും കണ്ടെടുത്തു.

Related posts

വർക്ക്ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ.

murali

ഡോക്ടർമാർ സമരത്തിൽ, മെഡിക്കൽ കോളേജുകളിൽ ഇന്ന് ഒപി ബഹിഷ്കരണം.

murali

ഹെലികോപ്റ്റർ ചക്രങ്ങൾ ഹെലിപാഡിൽ താഴ്ന്നു.

murali
error: Content is protected !!