NCT
KeralaNewsThrissur News

വഞ്ചിയിൽ നിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളിയെ കാണാതായി.

ചേറ്റുവ അഴിമുഖത്തിനടുത്ത് വഞ്ചിയിൽ നിന്ന് കടലിലേക്ക് തെറിച്ചു വീണ മത്സ്യത്തൊഴിലാളിയെ കാണാതായി. ഇന്ന് രാവിലെയാണ് സംഭവം, അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ടു വഞ്ചിയിൽ നിന്ന് തെറിച്ചു വീഴുകയായിരുന്നുവെന്ന് പറയുന്നു.

ഗുരുവായൂരപ്പൻ എന്ന വള്ളത്തിലെ തൊഴിലാളി തളിക്കുളം സ്നേഹതീരം സ്വദേശി ഇഷ്ത്താക്കിരി വീട്ടിൽ ആണ്ടി മകൻ ശിവൻ (52) നെയാണ് കാണാതായിട്ടുള്ളത്. തളിക്കുളം സ്വദേശി നന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഗുരുവായൂരപ്പൻ വഞ്ചിയാണ് അപകടത്തിൽ പെട്ടത്. മത്സ്യത്തൊഴിലാളികളും ‘ കോസ്റ്റൽ പോലീസും, ഫിഷറീസ് ബോട്ടും കാണാതായ മത്സ്യത്തൊഴിലാളിക്കായി തെരച്ചിൽ നടത്തിവരികയാണ്

Related posts

അവിട്ടപ്പിള്ളി ഗവ. എൽപി സ്കൂളിലെ എൽകെജി, യുകെജി വിഭാഗത്തിന് അവധി.

murali

ദമ്പതികളുടെയും, അധ്യാപികയുടെയും മരണത്തിൽ ദുരൂഹത.

murali

ലോൺ ടേക്ക് ഓവർ ചെയത് മറ്റൊരു ലോൺ ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് കാർ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.

murali
error: Content is protected !!