NCT
KeralaNewsThrissur News

അവിട്ടപ്പിള്ളി ഗവ. എൽപി സ്കൂളിലെ എൽകെജി, യുകെജി വിഭാഗത്തിന് അവധി.

ചാലക്കുടി താലൂക്കിലെ മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന കോടശ്ശേരി മലയുടെ സമീപത്തുള്ള ആറേശ്വരം പ്രദേശത്തെ അഞ്ച് കുടുംബങ്ങളെ മറ്റത്തൂർ (അവിട്ടപ്പിള്ളി) ഗവണ്മെന്റ് എൽ പി സ്‌കൂളിൽ ആരംഭിച്ചിട്ടുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു.

ക്യാമ്പ് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, മറ്റത്തൂർ (അവിട്ടപ്പിള്ളി) ഗവ. എൽ.പി. സ്‌കൂളിലെ എൽകെജി, യുകെജി വിഭാഗത്തിന് ജൂൺ ഒമ്പത്, പത്ത് തീയതികളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.

Related posts

വടക്കേക്കാട് ആത്മഹത്യയ്ക്ക് ശ്രമിച്ച പത്ത് വയസ്സുകാരൻ മരിച്ചു.

murali

വീട്ടുമുറ്റത്ത് ഇരിക്കുമ്പോൾ പ്ലസ് ടു വിദ്യാർത്ഥിനിക്ക് തെരുവ് നായയുടെ ആക്രമണം; വളർത്തുനായയും ചത്തു. നാട്ടുകാർ ആശങ്കയിൽ.

murali

കൂട്ട ആത്മഹത്യാശ്രമം: ഒരാൾ മരിച്ചു.

murali
error: Content is protected !!