NCT
KeralaNewsThrissur News

ചാവക്കാട് കരയിലേക്ക് അടിച്ചു കയറി മത്തിക്കൂട്ടം.

ചാവക്കാട് : കരയിലേക്ക് അടിച്ചു കയറി മത്തിക്കൂട്ടം. മന്ദലാംകുന്ന് മുതൽ തൊട്ടാപ്പ് വരെയുള്ള ഭാഗങ്ങളിലാണ് ജീവനോടെയുള്ള മത്തിക്കൂട്ടം കടലിൽ നിന്നും കൂട്ടത്തോടെ കരയിലേക്ക് കയറിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. സംഭവമറിഞ്ഞ് നിരവധി പേരാണ് മത്തി വാരിക്കൂട്ടാനായി കടപ്പുറത്ത് എത്തിയത്. മാസങ്ങൾക്ക് മുൻപും സമാന രീതിയിൽ കരയിലേക്ക് മത്തികൾ കൂട്ടത്തോടെ എത്തിയിരുന്നു.

Related posts

തൃശൂര്‍ വേല വെടിക്കെട്ടിന് അനുമതി.

murali

അച്ചനെ ആക്രമിച്ച കേസിൽ മകൻ റിമാന്റിലേക്ക്.

murali

സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും റെക്കോഡിൽ; പവന് 400 രൂപ കൂടി.

murali
error: Content is protected !!