NCT
KeralaNewsThrissur News

വലപ്പാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവം : ചെന്ത്രാപ്പിന്നി സ്കൂളിന് കലാകിരീടം.

വലപ്പാട് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും, ഹയര്‍ സെക്കന്ററി വിഭാഗത്തിലും ചെന്ത്രാപ്പിന്നി എച്ച്എസ്എസ് ജേതാക്കളായി. എച്ച്എസ് ജനറല്‍ വിഭാഗത്തിലും അഗ്രിഗേറ്റ് വിഭാഗത്തിലും ചെന്ത്രാപ്പിന്നി സ്‌കൂളിന് തന്നെയാണ് ഒന്നാം സ്ഥാനം

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജനറലിലും അഗ്രിഗേറ്റിലും വാടാനപ്പിള്ളി കെഎന്‍എംവിഎച്ച്എസ്എസ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം. ഏങ്ങണ്ടിയൂര്‍ സെയ്ന്റ് തോമസ് സ്‌കൂളിനാണ് മൂന്നാം സ്ഥാനം. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ നാട്ടിക എസ്എന്‍ ട്രസ്റ്റ് സ്‌കൂളിലാണ് രണ്ടാം സ്ഥാനം. കഴിമ്പ്രം വിപിഎംഎസ്എന്‍ഡിപിഎച്ച്എസ്എസ് മൂന്നാം സ്ഥാനം നേടി

എന്‍.പി. വിഭാഗം ജനറല്‍ & അഗ്രിഗേറ്റ്; ഒന്നാം: സ്ഥാനം SNVUP സ്‌കൂള്‍ തളിക്കുളം രണ്ടാം സ്ഥാനം : SNDPLS നാട്ടിക സൗത്ത് മൂന്നാം സ്ഥാനം HSS ചെന്ത്രാപ്പിന്നി. യു.പി. വിഭാഗം ജനറല്‍ ഒന്നാം സ്ഥാനം : SNVUPS തളിക്കുളം രണ്ടാം സ്ഥാനം : VPMSNDPHSS കഴിമ്പ്രം, St. Anne’s CUPS എടത്തിരുത്തി, HSS ചെന്ത്രാപ്പിന്നി.

മൂന്നാം സ്ഥാനം : St. Thomas HSS ഏങ്ങണ്ടിയൂര്‍, St. Francis Xaviours RCUPS വാടാനപ്പിള്ളി, യു.പി. വിഭാഗം അഗ്രിഗേറ്റ് ഒന്നാം സ്ഥാനം: SNVUPS തളിക്കുളം രണ്ടാം സ്ഥാനം : HSS ചെന്ത്രാപ്പിന്നി.

Related posts

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട രാഹുലിനെ ആറ് മാസത്തേക്ക് ജയിലിലാക്കി.

murali

രാജേന്ദ്രൻ നിര്യാതനായി.

murali

പെരിഞ്ഞനത്ത് മദ്യലഹരിയിൽ യുവാക്കളെ ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.

murali
error: Content is protected !!