NCT
KeralaNewsThrissur News

ഗുരുവായൂർ ക്ഷേത്രനടയിൽ റീൽസ് ചിത്രീകരണം : പോലീസ് കേസെടുത്തു.

ഗുരുവായൂർ : ഹൈക്കോടതി ഉത്തരവ് മറികടന്ന് ഗുരുവായൂർ ക്ഷേത്രനടയിൽ വീഡിയോ ചിത്രീകരിച്ചെന്ന പരാതിയിൽ ജസ്ന സലീമിനും മറ്റൊരു വ്ലോഗർക്കുമെതിരെ ടെമ്പിൾ പോലീസ് കേസെടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ.ബി അരുൺകുമാറിന്റെ പരാതിയിലാണ് കേസെടുത്തത്.

Related posts

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിച്ചു.

murali

കാപ്പ നിയമ ലംഘനം പ്രതി മണ്ണുത്തി പോലീസിൻെറ പിടിയിൽ.

murali

കയ്‌പമംഗലം ചാമക്കാല ശ്രീനാഥ് കൊലപാതകക്കേസ്, പ്രതിയെ 22 വർഷത്തിന് ശേഷം അറസ്‌റ്റ് ചെയ്തു.

murali
error: Content is protected !!