തൃപ്രയാർ : നാട്ടിക ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 15 വാർഡുകളിൽ 13 എണ്ണത്തിൽ കോൺഗ്രസും 2 വാർഡുകളിൽ മുസ്‌ലിം ലീഗും മത്സരിക്കും. നിലവിലെ അംഗങ്ങളായ പി.വി. വിനു, പി.സി. മണികണ്ഠൻ, ബിന്ദു പ്രദീപ് എന്നിവർ വീണ്ടും ജനവിധി തേടുന്നുണ്ട്.
വാർഡ് 1. രമ്യ അനിൽ കുമാർ.
വാർഡ് 2. ഗിരിജ ഉണ്ണിയാരംപുരക്കൽ
വാർഡ് 3. കെ എ ഷൗക്കത്തലി
വാർഡ് 4. പി എം സിദ്ദിഖ്
വാർഡ് 5. സുബില പ്രസാദ്
വാർഡ് 6. പി സി മണികണ്ഠൻ
വാർഡ് 7. സി എസ് മണികണ്ഠൻ
വാർഡ് 8. നിഷ ഉണ്ണികൃഷ്‌ണൻ
വാർഡ് 9. ബിന്ദു പ്രദീപ്
വാർഡ് 10. എ വി ബാബു
വാർഡ് 11. പി വിനു
വാർഡ് 12. സിന്ധു സിദ്ധപ്രസാദ്
വാർഡ് 13. ശ്രീവിദ്യ ചെമ്പിപ്പറമ്പിൽ
വാർഡ് 14. സീന ഉണ്ണികൃഷ്‌ണൻ
വാർഡ് 15. ചക്രപാണി പുളിക്കൽ.
