ചാലക്കുടി മേലൂരിലെ കുന്നപ്പിള്ളിയിൽ മദ്യപാനത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. അടിച്ചിലി ആലക്കപ്പിള്ളി കേവീട്ടി വീട്ടിൽ ശോഭനനാണ് അറസ്റ്റിലായത്. മദ്യപിച്ചുണ്ടായ തർക്കത്തിനിടെ കുന്നപ്പിള്ളി മംഗലത്ത് സുധാകരൻ (60)ആണ് മരിച്ചത്.
previous post
