തൃശ്ശൂർ വടക്കേസ്റ്റാന്റിന് സമീപം ബസിനടിയിൽ കുടുങ്ങി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. വരന്തരപ്പിള്ളി പള്ളിക്കുന്ന് സ്വദേശി മരോട്ടിക്കൽ മനോജ് (46) ആണ് മരിച്ചത്.