NCT
KeralaNewsThrissur News

സംസ്ഥാനത്ത് ഇന്ന് സ്വർണവില താഴേക്ക്; പവന് 360 രൂപ കുറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് രാവിലെ കൂടിയ സ്വർണവില ഉച്ചക്ക് കുറഞ്ഞു. 22 കാരറ്റിന് ഗ്രാമിന് 45 രൂപ കുറഞ്ഞ് 11,365 രൂപയും പവന് 360 രൂപ കുറഞ്ഞ് 90,920 രൂപയുമായി. 18കാരറ്റിന് ഗ്രാമിന് 35 കുറഞ്ഞ് 9350 രൂപയും പവന് 260 രൂപ കുറഞ്ഞ് 74,800 രൂപയുമാണ് വില. രാവിലെ ഒരു ഗ്രാം സ്വർണത്തിന്റെ്റെ വിലയിൽ 20 രൂപ വർധിച്ചിരുന്നു. 11,410 രൂപയായിരുന്നു ഗ്രാം വില. പവന് 160 രൂപ ഉയർന്ന് 91,280 രൂപയായായിരുനു രാവിലത്തെ വില.

Related posts

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.

murali

ഫൈസൽ നിര്യാതനായി.

murali

എൽ ഡി എഫ് തളിക്കുളം പഞ്ചായത്ത് കമ്മിറ്റി കൺവെൻഷൻ നടന്നു.

murali
error: Content is protected !!