NCT
KeralaNewsThrissur News

പള്ളിയിൽ കാട്ടാനകളുടെ ആക്രമണം.

ചാലക്കുടി പ്ലാന്റേഷൻ കോർപ്പറേഷന്റെ ഒന്നാം ബ്ലോക്കിലെ വെറ്റിലപ്പാറയിൽ ക്രൈസ്‌തവ പള്ളിയിൽ കാട്ടാനകളുടെ ആക്രമണം. പ്രധാന വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന ആനകൾ സംഗീർത്തിയിലെ സാമഗ്രികൾ നശിപ്പിച്ചു. ഹാളിലെ ടൈൽസുകളും ചവിട്ടിപ്പൊളിച്ചു.

Related posts

അടിയന്തര സാഹചര്യത്തിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തിയവർക്ക് അഭിനന്ദനം.

murali

എടമുട്ടത്ത് ഇന്നുമുതൽ വാഹനങ്ങൾ വഴിതിരിച്ചുവിടും.

murali

കൊടുങ്ങല്ലൂരിൽ വാഹനങ്ങൾ കൂട്ടയിടിച്ച് നാല് പേർക്ക് പരിക്കേറ്റു.

murali
error: Content is protected !!