NCT
KeralaNewsThrissur News

കയ്‌പമംഗലം കൂരിക്കുഴിയിൽ വീടിന് നേരെ ആക്രമണം.

കയ്‌പമംഗലം : കൂരിക്കുഴിയിൽ ഫാറൂഖ് റോഡിൽ കുന്നുങ്ങൽ അബ്ദുൽ മുത്തലിബിൻ്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി പത്തേക്കാലോടെ ആക്രമണമുണ്ടായത്. വീടിൻന്റെ ഗേറ്റ് തള്ളിത്തുറന്നെത്തിയ ഒരാൾ വടികൊണ്ട് വീടിൻ്റെ മുൻഭാഗത്തെ ജനൽച്ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. മൂന്ന് ജനലുകൾ തകർന്നിട്ടുണ്ട്.

മുത്തലിബിൻ്റെ വാഹനം റോഡിൽ പാർക്ക് ചെയ്‌തതുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രി പത്ത് മണിയോടെ ഒരാളുമായി വാക്‌തർക്കമുണ്ടായിരുന്നു, ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. കയ്‌പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

പടിയൂർ എടതിരിഞ്ഞിയിൽ കനാലിൽ വീണ് കാണാതായ ചളിങ്ങാട് സ്വദേശിയായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.

murali

പെരിങ്ങോട്ടുകര കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ തപാൽ ദിനാചണം നടത്തി.

murali

ഹജ്ജ് കർമ്മങ്ങൾക്കിടെ ചാവക്കാട് സ്വദേശി മക്കയിൽ മരിച്ചു.

murali
error: Content is protected !!