NCT
KeralaNewsThrissur News

പുതുക്കാട് ടോറസ് ലോറികൾ കൂട്ടിയിടിച്ച് അപകടം.

ദേശീയപാത പുതുക്കാട് നെല്ലായി സെൻ്ററിൽ ടോറസ് ലോറികൾ കൂട്ടിയിടിച്ച് അപകടം. തൃശ്ശൂർ ഭാഗത്തേക്ക് പോയിരുന്ന ലോറികളാണ് കൂട്ടിയിടിച്ചത് അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായിട്ടുണ്ട്. കൊടകര പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

ക്രെയിനുകൾ കൊണ്ടുവന്ന് ലോറികൾ വലിച്ചിനീക്കി വാഹനങ്ങൾ കടത്തുവിടുന്നുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം ഇപ്പോഴും മന്ദഗതിയിലാണ്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ആയിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

Related posts

പ്രമുഖ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണണൻ അന്തരിച്ചു.

murali

നാട്ടിക എ.കെ.ജി കോളനിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി.

murali

സ്ഫോടക വസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ഇന്നോവ കാർ വെട്ടിപൊളിക്കുകയും ചെയ്ത കേസ്സിൽ മൂന്ന് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!