NCT
KeralaNewsThrissur News

ക്രിസ്മസ്, പുതുവത്സര സമ്മാനം; ക്ഷേമ പെൻഷൻ 15 മുതൽ വിതരണം ആരംഭിക്കും.

ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം ആരംഭിക്കും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അനുവദിച്ചു.

62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

Related posts

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂർക്കനാട് ഇരട്ട കൊലപാതക കേസിലെ പ്രതിയും, സഹോദരനും അറസ്റ്റിൽ.

murali

കാരുണ്യത്തിന്റെ തൂവൽ സ്പർശമായി ഉപജീവനം പദ്ധതിക്ക് തുടക്കം.

murali

ട്രെയിൻ തട്ടി യുവാവ് മരിച്ചു.

murali
error: Content is protected !!