NCT
KeralaNewsThrissur News

തൃപ്രയാർ ഏകാദശി: നൃത്തോത്സവം തുടക്കമായി.

തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി കലാസാംസ്കാരിക പരിപാടികളുടെ ഭാഗമായി മൂന്നു ദിവസം നീണ്ടുനിൽക്കുന്ന നൃത്തോത്സവത്തിന് വ്യാഴാഴ്ച‌ തുടക്കം. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് നൃത്തോത്സവം. വൈകീട്ട് അഞ്ചിന് തിരുവാതിരക്കളി, നൃത്തസന്ധ്യ, തുടർന്ന് കലാമണ്ഡലം അരുൺ രാജും സംഘവും അവതരിപ്പിച്ച പ്രഹ്ലാദചരിതം കഥകളിയും അരങ്ങേറി.

Related posts

കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച പ്രതി പോലീസ് പിടിയിൽ.

murali

രാമോജി ഫിലിം സിറ്റി സ്ഥാപകൻ രാമോജി റാവു അന്തരിച്ചു..

murali

പെരിങ്ങോട്ടുകര താന്ന്യത്ത് ഗുണ്ടാ ആക്രമണം : വീട്ടമ്മയ്ക്ക് വെട്ടേറ്റു.

murali
error: Content is protected !!