തൊഴിയൂർ മാളിയേക്കൽപടി സെന്ററിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് .ബൈക്ക് യാത്രക്കാരായ ചേറ്റുവ സ്വദേശി മംഗലത്ത് ഫഹദ്(18),എരമംഗലം സ്വദേശി വടാശേരി അജിത്ത്(17) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുരെയും മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
previous post
