NCT
KeralaNewsThrissur News

ഏഴ് ജില്ലകളിൽ നാളെ സമ്പൂർണ അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം.

തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ നാളെ (ഡിസംബർ 11) പൊതു അവധി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങൾക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

കാപ്പ നിയമ ലംഘനം പ്രതി മണ്ണുത്തി പോലീസിൻെറ പിടിയിൽ.

murali

കെ.പി. ധനപാലൻ അന്തരിച്ചു.

murali

കണ്ടക്ടർ ജോലിയുടെ മറവിൽ കഞ്ചാവ് വില്പന : വലപ്പാട് സ്വദേശിയെ എക്സൈസ് സംഘം പിടികൂടി.

murali
error: Content is protected !!