NCT
KeralaNewsThrissur News

സ്കൂൾ കുട്ടികൾക്കു വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് അറസ്റ്റിലായി.

കൊടകര : സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്കും മറ്റും വിതരണം ചെയ്യുന്നതിനായി നിരോധിത മയക്കുമരുന്നായ കഞ്ചാവ് കൈവശം സൂക്ഷിച്ച് നിൽക്കുന്നതിനായി കാണപ്പെട്ടതിന് കൊടകര വല്ല പാടി ദേശത്ത് മുരിങ്ങത്തേരി വീട്ടിൽ ലളിത് പ്രശാന്ത് (18) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർദാസ് പികെ , സബ്ബ് ഇൻസ്പെക്ടർ കൃഷ്ണ പ്രസാദ് എം ആ‍ർ, എ എസ് ഐമാരായ സാജു, ബിനു പൗലോസ്, ആഷ്ലിൻ ജോൺ, ഷീബ , സീനിയ‍ർ സിവിൽ പോലീസ് ഓഫീസർമാരായ പ്രതീഷ്, ഡെനിൻ, സിവിൽ പോലീസ് ഓഫീസർ അജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

കാലാശക്കൊട്ട് കഴിഞ്ഞു മടങ്ങുകയായിരുന്ന പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു.

murali

ജില്ലയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു; മത നിരപേക്ഷതയാണ് ഇന്ത്യയുടെ സൗന്ദര്യം: മന്ത്രി കെ. രാജൻ.

murali

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് ഭരണഘടനാ വിരുദ്ധം ടി എൻ പ്രതാപൻ എംപി.

murali
error: Content is protected !!