NCT
KeralaNewsThrissur News

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവും നടന്നു.

തൃപ്രയാർ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പോളി ജംഗഷനിൽ നിന്നും പ്രകടനവും തുടർന്ന് വി എസ് നഗർ ബസ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പൊതുസമ്മേളനവും നടന്നു. സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.

കെ പ്രമോദ് അധ്യക്ഷനായി. സാജൻ ഇഗ്നേഷ്യസ്, അനീഷ് ലോറൻസ് എന്നിവർ സംസാരിച്ചു. ഞായറാഴ്ചയും പ്രതിസമ്മേളനം തുടരും. 11ന് ട്രേഡ് യൂണിയൻ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യും

Related posts

പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു.

murali

എം.കെ. അരവിന്ദാക്ഷൻ മാസ്റ്റർ അനുസ്മരണം നടത്തി.

murali

ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് ഇടിച്ചു കയറി അപകടം : 3 സ്ത്രീകൾക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.

murali
error: Content is protected !!