തൃശൂരിലെ ഫ്ളാറ്റ് കൊലക്കേസിലെ പ്രതിയായ കൊടകര റഷീദ് വീണ്ടും കസ്റ്റഡിയില്‍.
യുവതിയെ ബലാല്‍സംഗം ചെയ്തെന്ന പരാതിയിലാണ് കൊടകര റഷീദ് കസ്റ്റഡിയിലായത്. കോഴിക്കോട്ട് വച്ചാണ് പിടിയിലായത്.
അതിരപ്പിള്ളിയിലെ റിസോര്‍ട്ടില്‍ വച്ചാണ് ബലാത്സംഗം നടന്നത്. ഡിസംബര്‍ 13 നായിരുന്നു സംഭവം. യുവതിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് റഷീദ്. സംഭവത്തില്‍ കൂട്ടുപ്രതികളായ മൂന്നു പേരും പിടിയിലായി.
