NCT
KeralaNewsThrissur News

തൃശ്ശൂർ കോർപ്പറേഷൻ മേയർ : പ്രഖ്യാപനം നാളെ.

തൃശ്ശൂർ കോർപ്പറേഷൻ മേയർ നാളെ: പ്രഖ്യാപനം നടത്താൻ ഡിസിസി. ഡോ: നിജി ജസ്റ്റിൻ, ലാലി ജെയിംസ്, അഡ്വ: സുബി ബാബു എന്നിവർ പരിഗണനയിൽ. ടേം വ്യവസ്ഥ നടപ്പാക്കാൻ നേരത്തെ ധാരണയായിരുന്നു. ആദ്യ ടേമിൽ ഡോ: നിജി ജസ്റ്റിൻ മേയർ ആയേക്കും.

Related posts

തീരദേശത്തെ ഒമ്പത് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഹൈക്കോടതി.

murali

വഴി അടച്ചതിൽ പ്രതിഷേധം; ഡിവൈഡർ തകർത്ത അനിൽ അക്കരക്കെതിരെ കരാർ കമ്പനിയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

murali

കൊടുങ്ങല്ലൂരിൽ ഡോക്ടറെ ആക്രമിച്ച് പണം കവരാൻ ശ്രമിച്ച മൂന്ന് അംഗ സംഘം പിടിയിൽ.

murali
error: Content is protected !!