KeralaNewsThrissur Newsസ്വർണ്ണം വീണ്ടും സർവ്വകാല റെക്കോഡിൽ. December 24, 20250 Advertise here ↑സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 280 രൂപ കൂടി 1,01,880 രൂപയായി; ഗ്രാമിന് 35 രൂപ കൂടി 12735 രൂപയുമായി. വെള്ളിക്ക് ഗ്രാമിന് 10 രൂപ കൂടി 230 രൂപയായി.