NCT
KeralaNewsThrissur News

കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിപ്പോയി.

തൃശ്ശൂർ : ദേശീയപാത മണ്ണുത്തി ഡോൺ ബോസ്കോ കോളേജിന് സമീപം കെഎസ്ആർടിസി ബസിൽ കാറിടിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ബസിന്റെ ചക്രം ഊരി തെറിച്ച് പോയി. പരിക്കേറ്റ കാർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. മേഖലയിൽ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

Related posts

സയ്യിദ് അലി നൗഫൽ തങ്ങളെ ഓൾ ഇന്ത്യാ രിഫാഈ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു.

murali

സ്നേഹതീരം ബീച്ചിന് വടക്ക് കടലിൽ കുളിക്കാനിറങ്ങിയ ആൾ മുങ്ങി മരിച്ചു.

murali

ഗുരുവായൂരപ്പന് വഴിപാടായി പുത്തൻ ടാങ്കർ ലോറി.

murali
error: Content is protected !!