NCT
News

കേച്ചേരി പന്നിത്തടം സെന്ററിൽ വീണ്ടും അപകടം.

കേച്ചേരി പന്നിത്തടം സെന്ററിൽ ലോറികൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. പന്തല്ലൂർ എട്ടാമ്പുറം സ്വദേശി ജാസൻ, ചൊവ്വൂർ കല്ലായി സ്വദേശി ഡേവിഡ് എന്നിവർക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച്ച രാവിലെ 6.55 നാണ് സംഭവം.  കുന്നംകുളം ഭാഗത്ത് നിന്ന് വടക്കാഞ്ചേരി ഭാഗത്തേയ്ക്ക് സോഡാ ഗ്യാസ് സിലിണ്ടറുകളുമായി പോയിരുന്ന ലോറിയും കേച്ചേരിയില്‍ നിന്ന് അക്കിക്കാവിലേക്ക് പോയിരുന്ന അരികയറ്റിയ ലോറിയുമാണ് ഇടിച്ചത്.

Related posts

ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു.

murali

വാഹനത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേരെ പിടികൂടി.

murali

ഇരിങ്ങാലക്കുട പൊറത്തിശ്ശേരി കല്ലട വേലാഘോഷത്തിൻ്റെ ഭാഗമായി എത്തിച്ച ആനയിടഞ്ഞു.

murali
error: Content is protected !!