NCT
KeralaNewsThrissur News

സഫ്‌വാൻ ഷാജിക്ക് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

തളിക്കുളം :  മുഅയി – തായ് ദേശീയ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടുകയും, ഏഷ്യൻ ഗെയിംസിലേക്കു തിരഞ്ഞെടുക്കപെടുകയും ചെയ്ത, തളിക്കുളം സ്വദേശി സഫ്‌വാൻ ഷാജിക്ക്, നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഇ.എം അബ്ദുൽ ലത്തീഫ് ഉപഹാരം സമർപ്പിച്ചു. മണ്ഡലം പ്രസിഡന്റ്‌ ഷെലിൻ തളിക്കുളം ,മണ്ഡലം സെക്രട്ടറി അബൂതാഹിർ ,മണ്ഡലം ട്രഷറർ മുനീർ, ശിഹാബ് ചാമകാല എന്നിവർ സംസാരിച്ചു.

Related posts

കുടിവെള്ള പൈപ്പ് പൊട്ടി പുഴയായി – മത്സ്യ കൃഷി നടത്തി കോൺഗ്രസ്‌ സമരം.

murali

തിങ്കളാഴ്ച മുതൽ തൃശൂർ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും.

murali

സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച എം ഡി എം എ യുമായി പിടിയിലായ പ്രതി റിമാന്റിലേക്ക്.

murali
error: Content is protected !!