KeralaNewsThrissur Newsവലപ്പാട് ആനവിഴുങ്ങിയിൽ വീണ്ടും വാഹനാപകടം. February 5, 20260 Advertise here ↑വലപ്പാട് ആനവിഴുങ്ങിയിൽ വാഹനാപകടം, കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ഇന്ന് ഉച്ചക്ക് ഒരുമണിക്കാണ് അപകടം നടന്നത്. നാഷ്ണൽ ഹൈവേയിൽ സർവീസ് റോഡിൽ നിന്നും കയറിവന്ന കാർ ഇടിച്ചുകയറിയാണ് അപകടം. പരിക്കേറ്റ ആളെ ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.