NCT
KeralaNewsThrissur News

നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം : വേലൂർ സ്വദേശി മരിച്ചു.

തൃശൂർ : ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രമദ്ധ്യേ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബഹ്റൈനിൽ ദുബായ് ആസ്ഥാനമായുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന തൃശൂർ വേലൂർ സ്വദേശിയായ അഖിൽ (36) ആണ് മരിച്ചത്.
നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ വിമാനത്തിൽ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Related posts

കുട്ടികൾക്കും മറ്റും വിൽപ്പന നടത്താൻ സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ പ്രതി റിമാന്റിൽ.

murali

അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒടുവിൽ ഒത്തുതീർപ്പായി.

murali

നാളെ മുതൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്.

murali
error: Content is protected !!