NCT
KeralaNewsThrissur News

ഒല്ലൂരിൽ വാഹനാപകടം : 5 പേർക്ക് പരിക്കേറ്റു.

ഒല്ലൂർ സെന്ററിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്സും, ചരക്ക് ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. പുലർച്ചെ നാലര മണിയോടെ ആയിരുന്നു സംഭവം. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണ്. അയ്യപ്പഭക്തർ തമിഴ്നാട് ഈറോഡ് സ്വദേശികളാണ്. ആക്ടസ് പ്രവർത്തകരും, നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ തൃശൂർ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

Related posts

റേഷൻ കാർഡ് മസ്റ്ററിങ്ങ് ഈ മാസം 30 വരെ നീട്ടി.

murali

ലോക്സഭാ തിരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കണമെന്ന് ചെലവ് നിരീക്ഷകൻ.

murali

വാടാനപ്പള്ളിയിൽ ബിജെപിയുടെ കിറ്റ് വിതരണമെന്ന് ആരോപണം; സൂപ്പർമാർക്കറ്റിന് മുന്നിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം.

murali
error: Content is protected !!