NCT
KeralaNewsThrissur News

കാഞ്ഞാണിയിൽ വാഹനാപകടം.

കാഞ്ഞാണി സെൻ്ററിൽ കാറും, കോഴി കയറ്റി വന്നിരുന്ന പിക്കപ്പും കൂട്ടിയിടിച്ച് അപകടം.  തൃശൂരിൽ നിന്നും വാടാനപ്പള്ളിയിലേക്ക് പോവുകയായിരുന്ന പിക്കപ്പും, ഏനാമാവ് ഭാഗത്ത് നിന്നും വന്നിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം.

ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. കാറിന്റെയും, പിക്കപ്പിൻ്റെയും മുൻഭാഗങ്ങൾ തകർന്നു. അപകടം പതിവായ ഇവിടെ സിഗ്നൽ ലൈറ്റോ ഹൈമാസ്റ്റ് ലൈറ്റോ സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പഞ്ചായത്തോ സ്ഥലം എംഎൽഎയോ ഇതിൽ ഇടപെടണ മെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related posts

ചാഴൂരിൽ വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു.

murali

മൂന്ന് വയസുകാരി ദുബൈയില്‍ ഫ്‌ലാറ്റില്‍ നിന്നും വീണു മരിച്ചു

murali

വെള്ളാങ്ങല്ലൂരിൽ ഗ്യാസ് സിലിണ്ടർ ചോർച്ചയെ തുടർന്നുണ്ടായ തീപിടുത്തത്തിൽ പൊള്ളലേറ്റ ഗൃഹനാഥനും മരിച്ചു.

murali
error: Content is protected !!