NCT
KeralaNewsThrissur News

ചാവക്കാട് 7 വയസുകാരന് തെരുവുനായയുടെ കടിയേറ്റു.

ചാവക്കാട് അകലാട് മൂന്നയിനിയിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന 7 വയസുകാരന് തെരുവുനായയുടെ കടിയേറ്റു. മൂന്നയിനി പുത്തൻപുരയിൽ ബാദുഷയുടെ മകൻ റിഹാലിനാണ് കടിയേറ്റത്. രക്ഷിക്കാനെത്തിയ അമ്മ റഹിയാനത്തിനും കടിയേറ്റു. ഇരുവരെയും തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

പണയം വെക്കാൻ വ്യാജ സ്വർണ്ണം നിർമിച്ചു നൽകിയ ആൾ അറസ്റ്റിൽ.

murali

ചാവക്കാട് കടപ്പുറം പഞ്ചായത്തിൽ രൂക്ഷമായ കടലേറ്റം; ടെലിഫോൺ കെട്ടിടം തകർന്നു.

murali

നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള സ്റ്റേഷൻ റൗഡിയും കൂട്ടാളിയും അറസ്റ്റിൽ.

murali
error: Content is protected !!