NCT
KeralaNewsThrissur News

നാട്ടികയിൽ രാഷ്ട്രീയ ട്വിസ്റ്റ്; സി.സി. മുകുന്ദന് കോൺഗ്രസ് പിന്തുണയില്ലെന്ന് ജില്ലാ നേതൃത്വം.

നാട്ടിക: നാട്ടികയിൽ സി.സി. മുകുന്ദന് കോൺഗ്രസ് പിന്തുണയില്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥിയെ തന്നെ നിർത്തുമെന്ന് അറിയിച്ചിട്ടുണ്ട്.  ഇതിനിടെ, സി.സി. മുകുന്ദൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് സൂചന. ഇതോടെ നാട്ടികയിലെ രാഷ്ട്രീയ സമവാക്യങ്ങൾ കൂടുതൽ ചൂടുപിടിക്കാനിടയുണ്ട്.

Related posts

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു.

murali

സ്വര്‍ണവില ഇന്നും ഉയർന്നു.

murali

കുറ്റൂരിൽ 1.5 കോടി രൂപയുടെ സ്വർണാഭരണ മോഷണം; വീട്ടുജോലിക്കാരൻ കൊൽക്കത്ത സ്വദേശി പിടിയിൽ.

murali
error: Content is protected !!