NCT
KeralaNewsThrissur News

കുറ്റൂരിൽ 1.5 കോടി രൂപയുടെ സ്വർണാഭരണ മോഷണം; വീട്ടുജോലിക്കാരൻ കൊൽക്കത്ത സ്വദേശി പിടിയിൽ.

തൃശൂർ : കുറ്റൂർ നൈതലക്കാവ് അമ്പലത്തിനടുത്ത് സോന മോഹനന്റെ വീട്ടിൽ നിന്നു കഴിഞ്ഞ ഓഗസ്റ്റിൽ 1.5 കോടി രൂപയുടെ സ്വർണ–രത്നാഭരണങ്ങൾ കവർന്ന കേസിൽ വീട്ടുജോലിക്കാരനായ കൊൽക്കത്ത സ്വദേശി കച് ഷേക്ക് (27) നെ വിയ്യൂർ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിയെടുത്ത സ്വർണം. കോഴിക്കൂടിനു സമീപം കുഴിച്ചിട്ടത് കണ്ടെത്തി.

ശാസ്ത്രീയ അന്വേഷണങ്ങളും വിശദമായ ചോദ്യം ചെയ്യലുകളും നടത്തി ആഭരണങ്ങൾ മുഴുവൻ വീണ്ടെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഒല്ലൂർ എ.സി.പി. എസ്.പി. സുധീരൻ്റെ നേതൃത്വത്തിൽ, വിയ്യൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ മിഥുൻ കെ.പി., എ.എസ്.ഐ. സജീവ് എ.വി. എന്നിവർ ചേർന്നായിരുന്നു അന്വേഷണം.

Related posts

സ്വർണ്ണ മാല കവർന്ന സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

murali

മനക്കൊടിയിൽ വച്ച് യുവാവിനെ ഇടിച്ചു കൊലപ്പെടുത്താൻ ശ്രമം: പ്രതികളായ സഹോദരങ്ങളെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

ബൈക്ക് മോഷണം പ്രതി പിടിയിൽ.

murali
error: Content is protected !!