NCT
KeralaNewsThrissur News

തൃപ്രയാറിൽ വർക്ക് ഷോപ്പ് ഉടമയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

തൃപ്രയാറിൽ വർക്ക് ഷോപ്പ് ഉടമയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.  ചേർപ്പ് തിരുവുള്ളക്കാവ് സ്വദേശി പെരുവനത്ത് വീട്ടിൽ രാജൻ (74) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ചെമ്മാപ്പിള്ളി കടവിന് സമീപം മൃതദേഹം കണ്ടത്.

തുടർന്ന് പോലീസ് എത്തി വഞ്ചിക്കാരുടെ സഹായത്തോടെ കരയിലേക്കെടുത്ത് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. തൃപ്രയാർ പാലത്തിനടുത്ത് രാജ് കാർടെക്ക് എന്ന സ്ഥാപന നടത്തിവരികയായിരുന്നു രാജൻ. വലപ്പാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Related posts

തൃശൂർ ശക്തൻ സ്റ്റാൻ്റിനടുത്ത് കണ്ണൻകുളങ്ങരയിൽ നിന്നും മൂന്നരക്കിലോ കഞ്ചാവ് പിടികൂടി.

murali

തൃശൂർ മെഡിക്കൽ കോളേജിൽ അഗ്നിബാധ.

murali

കൊടുങ്ങല്ലൂർ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മീന ഭരണിക്ക് തുടക്കം കുറിച്ചുള്ള കോഴിക്കല്ല് മൂടൽ ഭക്തിസാന്ദ്രം

murali
error: Content is protected !!