തൃശൂർ: യുവതിയുടെ മൃതദേഹം കനാലിൽ കണ്ടെത്തി. അവണൂർ സ്വദേശിനി അനു പ്രിയ (23) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലാലുർ ജോൺ മത്തായി സെൻ്ററിൽ അവസാന വർഷ എം.ബി എ വിദ്യാർത്ഥിയാണ്. യുവതിയുടെ കത്ത് മെഡിക്കൽ കോളേജ് പോലിസ് കണ്ടെടുത്തു.