NCT
KeralaNewsThrissur News

മുളങ്കുന്നത്തുകാവ് ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആള്‍ അത്യാഹിത വിഭാഗത്തിലെ ബാത്തുറൂമില്‍ തൂങ്ങിമരിച്ചു.

തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ആള്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെ ബാത്തുറൂമില്‍ തൂങ്ങിമരിച്ചു. പാലക്കാട്. തോളന്നൂര്‍ കീഴ്പ്പാല പൂത്തോണി,, സുബ്രഹ്മണ്യന്‍ (51) ആണ് മരിച്ചത്.

വ്യാഴയാഴ്ച ഉച്ച തിരിഞ്ഞാണ് ഇയാള്‍ വിദഗദ ചികിത്സയക്ക് വേണ്ടി ഇവിടെ എത്തിയത്. വെള്ളിയാഴ്ച രാവിലെ അത്യഹിത വിഭാഗത്തിലെ ബാത്തുറൂമില്‍ കയറിയ ഇയാള്‍ മുറി തുറക്കാത്തതിന് തുടര്‍ന്ന് മറ്റു രോഗികള്‍ വാതില്‍ തള്ളി തുറന്ന് നോക്കിയപ്പോഴാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Related posts

ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് നടത്തി.

murali

തമിഴ് സിനിമാ നടൻ ഡാനിയല്‍ ബാലാജി അന്തരിച്ചു.

murali

കരിക്ക് കച്ചവടം നടത്തിയിരുന്ന വയോധികന്റെ പണപ്പെട്ടി കവർച്ച നടത്തിയ കേസിൽ പ്രതിയെ പിടികൂടി.

murali
error: Content is protected !!