NCT
KeralaNewsThrissur News

കെ.കെ. വത്സരാജ് പത്രിക സമർപ്പിച്ചു.

എൽഡിഎഫ് കയ്പമംഗലം നിയോജകമണ്ഡലം സ്ഥാനാർത്ഥി കെ.കെ. വത്സരാജ് നാമ നിർദ്ദേശപ്രത്രിക സമർപ്പിച്ചു. തൃശ്ശൂർ ഡെപ്യൂട്ടി കളക്ടർ (എൽ എ)സിസിലി ആൻറണി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. ഇടതുമുന്നണി ജില്ലാ കൺവീനർ പി.കെ. ചന്ദ്രശേഖരൻ സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്,

ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ് , അഡ്വ. ജ്യോതി പ്രകാശ് , മഞ്ജുള അരുണൻ, സിപിഐ മണ്ഡലം അസി. സെക്രട്ടറി അഡ്വ:എ ഡി സുദർശനൻ , മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രമേഷ് ബാബു, ഹൈദ്രോസ് ബി.കെ , അഡ്വ: അരുൺകുമാർ തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.

Related posts

4 ദിവസത്തിനകം കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്.

murali

എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം; ജോലിക്കാരിയെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

murali

ചേറ്റുവ പാലത്തിനു മുകളിൽ ഗുഡ്സ് വാനും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർക്ക് പരിക്ക്.

murali
error: Content is protected !!