നാട്ടിക നിയോജക മണ്ഡലം NDA സ്ഥാനാർത്ഥി സി.സി. മുകുന്ദൻ വരണാധികാരിക്ക് മുൻപിൽ നാമനിർദ്ദേശപത്രിക സമർപ്പിച്ചു . ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, BJP തൃശ്ശൂർ സിറ്റി ജില്ലാ പ്രസിണ്ടൻ്റ് ജസ്റ്റിൻ ജേക്കബ്, ചേർപ്പ് മണ്ഡലം പ്രസിണ്ടൻ്റ് ശ്രീരജ്, നാട്ടിക മണ്ഡലം പ്രസിണ്ടൻ്റ് റിനി കൃഷ്ണപ്രസാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ആണ് പത്രിക സമർപ്പിച്ചത്.
previous post
next post
