NCT
KeralaNewsThrissur News

ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.

കൊടുങ്ങല്ലൂരിൽ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ നിന്നും ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്ലാറ്റിൽ താമസിക്കുന്ന യുവ ദമ്പതികളുടെ മുറിയിൽ നിന്നുമാണ് 3 മാസത്തോളം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

Related posts

പെട്രോൾ പമ്പിൽ യുവാവിൻ്റെ ആത്മഹത്യ ശ്രമം; ഒഴിവായത് വൻദുരന്തം.

murali

കെ എസ് ആർ ടി സി ബസ് സ്റ്റാൻറിൽ നിന്നും യാത്രക്കാരൻെറ പണവും വിലപ്പെട്ട രേഖകളും മോഷണം ചെയ്ത രണ്ടുപേരെ പിടികൂടി.

murali

പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു.

murali
error: Content is protected !!