NCT
KeralaNewsThrissur News

സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു.12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട്, കൊല്ലം ജില്ലയിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂർ, എറണാകുളം ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36ഡിഗ്രി സെൽഷ്യസുമാണ്.

Related posts

ഗാർഹിക പീഡനം; അരിമ്പൂരിൽ വീടു വിട്ടിറങ്ങിയ വയോദമ്പതികളെ അനാഥാലയത്തിലേക്ക് മാറ്റി. അന്തിക്കാട് പൊലീസ് കേസെടുത്തു.

murali

എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 8ന്.

murali

പാടത്ത് മൃതദേഹം കണ്ടെത്തിയ സംഭവം; തൃശ്ശൂരിലെ ജ്വല്ലറി വ്യാപാരിയും, മകനും, ഭാര്യയും പിടിയില്‍.

murali
error: Content is protected !!