NCT
KeralaNewsThrissur News

ഒല്ലൂർ ചീരാച്ചിയിൽ വാഹനാപകടം : 7 പേർക്ക് പരിക്ക്.

ഒല്ലൂർ ചീരാച്ചിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 7 പേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ 2 പേർക്കും, ബസ് യാത്രക്കാരായ 5 പേർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..

Related posts

സൈക്കിളും, ബൈക്കും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ മരിച്ചു.

murali

പോക്സോ കേസിൽ വലപ്പാട് സ്വദേശി അറസ്റ്റിൽ.

murali

പെയിന്റിംഗ് പണിക്കിടെ വാക്വം ക്ലീനറിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു.

murali
error: Content is protected !!